Monday, September 2, 2024
HomeANCHUTHENGUമുതലപ്പൊഴിയിൽ മത്സ്യബന്ധനയാനം പുലിമുട്ടിലേക്ക് ഇടിച്ചുകയറി.

മുതലപ്പൊഴിയിൽ മത്സ്യബന്ധനയാനം പുലിമുട്ടിലേക്ക് ഇടിച്ചുകയറി.

മുതലപ്പൊഴിയിൽ മത്സ്യബന്ധനയാനം പുലിമുട്ടിലേക്ക് ഇടിച്ചുകയറി അപകടം.ഇന്ന് വൈകിട്ട് 3:45 ഓടെയായിരുന്നു സംഭവം വള്ളത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ സുരക്ഷിതരാണ്.

അഞ്ചുതെങ്ങ് പൂത്തുറ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ജെറുസലേം എന്ന വള്ളമാണ് അപകടത്തിൽ പ്പെട്ടത്. അപകട സമയത്ത് മൂന്ന് മത്സ്യത്തൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ഇവർ സുരക്ഷിതരാണ്.

കൊല്ലം ഭാഗത്ത് നിന്നും വള്ളത്തിന്റെ കുറ്റപ്പണികൾ തീർത്തു മുതലപ്പൊഴി വഴി മടങ്ങി വരവേയായിരുന്നു അപകടം.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES