അഞ്ചുതെങ്ങ് നെടുങ്ങണ്ട ശശിവിലാസത്തിൽ രാധാമണി (85) വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് നിര്യാതയായി.
▪️2025 സെപ്റ്റംബർ 3
ഭർത്താവ് : കൊച്ചുഗോവിന്ദൻ (Late)
മക്കൾ : ശശികുമാർ, ആശ, സൈജു, ബൈജു,ബിന്ദു.
മരുമക്കൾ : ജയശ്രീ, ശരത്ചന്ദ്രൻ, പ്രദീപ, സുജ, സുഗതൻ (Late)
സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 9 ന് സ്വവസതിയിൽ.

