Saturday, September 14, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് കായിക്കര ചോനതിട്ടയിൽ ഷാനി (39) നിര്യാതയായി.

അഞ്ചുതെങ്ങ് കായിക്കര ചോനതിട്ടയിൽ ഷാനി (39) നിര്യാതയായി.

അഞ്ചുതെങ്ങ് കായിക്കര ചോനതിട്ടയിൽ ഷാനി (39) ആകസ്മികമായ അസുഖത്തെതുടർന്ന് നിര്യാതയായി.
▪️2024 സെപ്റ്റംബർ 12

അച്ഛൻ : മോഹനൻ (Late)
അമ്മ : ശിവത
ഭർത്താവ് : സാവൺ
മകൻ : ശ്രാവൺ

സംസ്കാര ചടങ്ങുകൾ കല്ലമ്പലം, മാവിന്മൂടിലെ ഭതൃ ഗൃഹത്തിൽ നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES