കഴക്കൂട്ടം – കടയ്ക്കാവൂർ വഞ്ചിനാട് എക്സ്പ്രസ്സ് യാത്രക്കിടെ പാദസരം നഷ്ടപ്പെട്ടു. ഇന്ന് (ഫെബ്രുവരി 7) വൈകുന്നേരം വഞ്ചിനാട് എക്സ്പ്രസ്സിൽ കഴക്കൂട്ടം മുതൽ കടക്കാവൂർ വരെ യാത്ര ചെയ്യുമ്പോൾ എന്റെ പാദസരം (അങ്ക്ലെറ്റ്) നഷ്ടപ്പെട്ടു.
ഞാൻ AC കോച്ചിനടുത്തായി, ഒരു പാസഞ്ചർ ബോഗിക്കു സമാനമായ കോച്ചിൽ (മേലിൽ സ്റ്റീൽ ലഗേജ് കേരിയറും വലതുവശത്ത് നീളമുള്ള സീറ്റും ഉള്ള ബോഗി) നിന്നു. അന്നേ ബോഗിയുടെ അവസാന വാതിലിനടുത്തുള്ള സീറ്റിന് സമീപം ഞാൻ നിന്നു.
എന്തെങ്കിലും അറിയിന്നവർ ദയവായി 8281625480 എന്ന നമ്പറിൽ ബന്ധപ്പെടുക. 🙏🏻

