അഞ്ചുതെങ്ങ് മുടിപ്പുരയിൽ 7 സെന്റ് വസ്തുവും വീടും കാടമുറിയും വിൽപ്പനയ്ക്ക്. രണ്ട് കിടപ്പുമുറികളും നാല് വശവും ചുറ്റുമതിലോട് കൂടിയ വീട്ടിൽ കുടിവെള്ള പൈപ്പ് ലൈൻ, ഇക്ട്രിസിറ്റി എന്നിവ ലഭ്യമാണ്. കൂടാതെ, വീടിനോട് ചേർന്ന് ഒരു കടമുറിയുമുണ്ട്.
ഇടനിലക്കാരില്ല, കൂടുതൽ വിവരങ്ങൾക്ക് : 8714489772 / 70124 61200

