Friday, January 31, 2025
HomeANCHUTHENGUഅഞ്ചുതെങ്ങ് വാക്കംകുളത്ത് റീത്ത (86) നിര്യാതയായി.

അഞ്ചുതെങ്ങ് വാക്കംകുളത്ത് റീത്ത (86) നിര്യാതയായി.

അഞ്ചുതെങ്ങ് വാക്കംകുളത്ത് റീത്ത (86) വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് നിര്യാതയായി.
▪️2025 ജനുവരി 31

ഭർത്താവ് : ജോസഫ്
മക്കൾ : ബേബി, മേരിക്കുട്ടി

സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് 3 മണിക്ക് അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES