Monday, July 6, 2026
HomeMUTHALAPOZHI

MUTHALAPOZHI

മുതലപ്പൊഴിയിൽ തിരയിൽപ്പെട്ട് മത്സ്യബന്ധന വള്ളം തകർന്നു.

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭം മൂലം മത്സ്യബന്ധന വള്ളം മറിഞ്ഞു. ഇന്ന് രാവിലെ 07.50 ഓടെയാണ് അപകടം. പൂത്തുറ സ്വദേശി ലിജോന്റെ ഉടമസ്ഥതയിലുള്ള 'ജപമാല രാജ്ഞി' എന്ന താങ്ങുവള്ളത്തിന്റെ കാരിയർ വള്ളമാണ് അപകടത്തിൽപ്പെട്ടത്. മത്സ്യബന്ധനം...

ചെറുമത്സ്യങ്ങളെ പിടിച്ച മൂന്ന് വള്ളങ്ങൾ മുതലപ്പൊഴിയിൽ പിടികൂടി : ലക്ഷങ്ങളുടെ മത്സ്യം നശിപ്പിച്ചു.

സർക്കാർ നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ നിയമപരമായ വലുപ്പത്തിൽ താഴെയുള്ള ചെറുമത്സ്യങ്ങളെ പിടിച്ച മൂന്ന് വള്ളങ്ങൾ ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്‌സ്‌മെന്റും കോസ്റ്റൽ പോലീസും ചേർന്ന് മുതലപ്പൊഴിയിൽ പിടികൂടി ജീസസ്, നിത്യസഹായ മാതാവ്, സങ്കീർത്തനം തുടങ്ങിയ...

ഫിഷറീസ് വകുപ്പ് മന്ത്രി മുതലപ്പൊഴി സന്ദർശിച്ചു.

ഫിഷറീസ് വകുപ്പ് മന്ത്രി മുതലപ്പൊഴി സന്ദർശിച്ചു. മുതലപ്പൊഴി അപകട മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ ഒരു ടെക്നിക്കൽ ടീം ( CWPRS ) ജൂലൈ മാസത്തിൽ പ്രദേശം വീണ്ടും സന്ദർശിക്കുമെന്നും, സാങ്കേതിക സമിതിയുടെ സന്ദർശനവേളയിൽ, ...

മുതലപ്പൊഴി റിമോട്ട് ബോയ പരീക്ഷണ ദൗത്യം പരാജയം.

മുതലപ്പൊഴി റിമോട്ട് ബോയ പരീക്ഷണ ദൗത്യം പരാജയപ്പെട്ടു. മുതലപ്പൊഴിയിൽ രക്ഷാപ്രവർത്തനായ് എത്തിച്ച അത്യാധുനിക സംവിധാനങ്ങളോടുകൂടിയ റിമോട്ട് ബോയയുടെ പരീക്ഷണ ദൗത്യമാണ് പരജയപ്പെട്ടത്. റിമോട്ട് ബോയയുടെ ട്രയൽ റൺ ഇന്ന് രാവിലെ 10:30 ന്...

മുതലപ്പൊഴിയിൽ രക്ഷാപ്രവർത്തന് റിമോട്ട് ബോയ എത്തുന്നു : പരീക്ഷണം നാളെ രാവിലെ 10:30 ന്.

മുതലപ്പൊഴിയിൽ രക്ഷാപ്രവർത്തന് റിമോട്ട് ബോയ എത്തുന്നു. മുതലപ്പൊഴിയിൽ ചേർന്ന മത്സ്യത്തൊഴിലാളി സംഘടനാ യോഗത്തിലെ ശക്തമായ ആവശ്യപ്രകാരമാണ് ഈ അടിയന്തിര നടപടി. ബോയയുടെ ട്രയൽ റൺ ശനിയാഴ്ച രാവിലെ 10:30 ന് മുതലപ്പൊഴിയിൽ...