Friday, October 9, 2026
HomeMUTHALAPOZHI

MUTHALAPOZHI

മുതലപ്പൊഴി : താഴമ്പള്ളി ചുങ്കപ്പിരിവ് ലേലം സർവ്വകാല റെക്കോർഡിലേക്ക്.

അഞ്ചുതെങ്ങ് മുതലപ്പൊഴി താഴംപള്ളി ഫിഷ് ലാൻഡിങ് സെന്ററിലെ യൂസർ ഫീ പിരിവവകാശത്തിന് സർവ്വകാല റെക്കോർഡ് തുകയ്ക്ക് ലേലം കൊണ്ടു. ഇന്ന് നടന്ന ലേല നടപടികളിൽ 1,46,99,200 രൂപയ്ക്കാണ് (ഐ.ജി.എസ്.ടി ഉൾപ്പെടെ 1.73 കോടി...

മുതലപ്പൊഴി തെക്കേ പുലിമുട്ടിന്റെ നിർമാണ പ്രവർത്തികൾ പുനരാരംഭിച്ചു.

മുതലപ്പൊഴി തെക്കേ പുലിമുട്ടിന്റെ നിർമാണ പ്രവർത്തികൾ പുനരാരംഭിച്ചു. കാലവർഷത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന മുതലപ്പൊഴി തെക്കേ പുലിമുട്ടിന്റെ നിർമാണ പ്രവർത്തികളാണ് ഇന്ന് മുതൽ വീണ്ടും പുനരാരംഭിച്ചത്. പുലിമുട്ടിന്റെ നിലവിലെ നിർമാണം അശാസ്ത്രീയമാണെന്നും പുതിയ നിർമാണം കൂടുതൽ...

മുതലപ്പൊഴി ഹാർബറിൽ മത്സ്യത്തൊഴിലാളികളിൽ നിന്ന് അനധികൃത പണപ്പിരിവെന്ന് ആക്ഷേപം.

മുതലപ്പൊഴി ഫിഷിംഗ് ഹാർബർ പരിധിയിലും അഞ്ചുതെങ്ങ് പ്രദേശത്തും പ്രവർത്തിക്കുന്ന മത്സ്യത്തൊഴിലാളികളിൽ നിന്ന് പള്ളിയുടെ പേരിൽ അനധികൃതമായി പണം പിരിക്കുന്നതായി പരാതി. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള...

മുതലപ്പൊഴി അപകടം : ഷിജിന്റെ മരണാനന്തര ചടങ്ങുകൾ നാളെ.

മുതലപ്പൊഴി അപകടത്തിൽ കാണാതായ ഷിജിന്റെ മരണാനന്തര ചടങ്ങുകൾ നാളെ. അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്‌സ് ഫെറോന ദേവാലയത്തിൽ നാളെ രാവിലെ 10 മണിയ്ക്ക് ചാടങ്ങുകൾ നടക്കും. കഴിഞ്ഞ ജൂലൈ 31 ന് മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനിടെ അപകടത്തിൽപ്പെട്ട്...

മാമ്പള്ളിയിൽ മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി മരണപ്പെട്ടു.

മാമ്പള്ളിയിൽ മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി മരണപ്പെട്ടു. അഞ്ചുതെങ്ങ് മാമ്പള്ളി പൊങ്ങൻ വിളാകത്ത് രാജു (54) ആണ് മരണപ്പെട്ടത്. രാവിലെ 6:30 ഓടെ കായിക്കരയിൽ മിന്നും മാമ്പള്ളി സ്വദേശി അനീഷിന്റെ ഉടമസ്ഥതയിലുള്ള പരലോക മാതാവ് എന്ന വള്ളത്തിൽ മത്സ്യബന്ധനടത്തിനായ്...