Wednesday, November 18, 2026
HomeMUTHALAPOZHI

MUTHALAPOZHI

മുതലപ്പൊഴി മുതൽ അഞ്ചുതെങ്ങ് വരെ ബിസ്റ്റോപ്പ്കൾ നിശ്ചയിച്ച് ബോർഡ് സ്ഥാപിക്കണം : ബിജെപി.

മുതലപ്പൊഴി മുതൽ അഞ്ചുതെങ്ങ് ജംഗ്ഷൻ വരെ ബിസ്റ്റോപ്പ്കൾ നിശ്ചയിച്ച് ബസ് സ്റ്റോപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് ആവിശ്യവുമായി ബിജെപി. മുതലപ്പൊഴി ഹാർബർ മുതൽ അഞ്ചുതെങ്ങ് ജംഗ്ഷൻ വരെയുള്ള തീരദേശ പാതയിൽ യാത്ര ബസ്കളുടെ സ്റ്റോപ്പ്കൾ...

മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് മർദ്ധനം : പ്രതിയെ പിടികൂടണമെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ.

അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലാളി സ്ത്രീകളെ ആക്രമിച്ച സംഭവത്തിൽ പ്രതിയെ പിടികൂടാൻ അടിയന്തിര നടപടിവേണമെന്ന ആവിശ്യവുമായി മത്സ്യത്തൊഴിലാളി സംഘടനകൾ രംഗത്ത് വന്നു. മുതലപ്പൊഴി ഹാർബർ സംബന്ധമായി അടുത്തിടെ സംഘർഷങ്ങൾ വർദ്ധിയ്ക്കുകയാണെന്നും, മത്സ്യത്തൊഴിലാളികളായ എല്ലാവർക്കും മുതലപ്പൊഴി ഹാർബറിൽ...

മത്സ്യത്തൊഴിലാളി സ്ത്രീകളെ മർദ്ധിച്ച സംഭവം : താഴമ്പള്ളി സ്വദേശിക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്, പ്രതി ഒളിവിൽ.

മുതലപ്പൊഴി താഴമ്പള്ളി ഹാർബറിൽ മത്സ്യത്തൊഴിലാളി സ്ത്രീകളെ മർദ്ധിച്ച സംഭവത്തിൽ താഴമ്പള്ളി സ്വദേശിക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ എഫ്.ഐ.ആർ രെജിസ്റ്റർ ചെയ്തു. ഹാർബറിൽ ലേലം വിളിയ്ക്കിടെയുണ്ടായ തർക്കത്തിൽ മത്സ്യത്തൊഴിലാളി സ്ത്രീകളെ ക്രൂര മർദ്ധനത്തിനിരയാക്കിയ താഴമ്പള്ളി സ്വദേശി ശെൽവനെതിരെയാണ്....

താഴമ്പള്ളി ഹാർബറിൽ ലേലം വിളിയ്ക്കിടെ തർക്കം : അഞ്ചുതെങ്ങിൽ നിന്നുള്ള മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് ക്രൂര മർദ്ധനം.

മുതലപ്പൊഴി താഴമ്പള്ളി ഹാർബറിൽ ലേലം വിളിയ്ക്കിടെയുണ്ടായ തർക്കത്തിൽ അഞ്ചുതെങ്ങിൽ നിന്നുള്ള മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് ക്രൂര മർദ്ധനം. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഹാർബറിലെ ലേല ഹാളിൽ മത്സ്യലേലത്തിനിടെയുണ്ടായ തർക്കമാണ് കയ്യാങ്കളിക്ക് കാരണമായാത്....

പെരുമാതുറ – മുതലപ്പൊഴി തീരദേശ പാത ഉപരോധം : പതിനഞ്ചോളം പേർക്കെതിരെ കേസ്സെടുത്ത് പോലീസ്.

പെരുമാതുറ - മുതലപ്പൊഴി തീരദേശ പാത ഉപരോധം :. പതിനഞ്ചോളം പേർക്കെതിരെ കേസ്സെടുത്ത് പോലീസ്. ഫുട്‌ബോൾ മത്സരത്തിനിടെയുണ്ടായ സംഘർഷത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പെരുമാതുറ നിവാസികളുടെ പേരിൽ ഇന്ന് രാവിലെയോടെ സംഘടിപ്പിച്ച...