ഉപ-തെരഞ്ഞെടുപ്പിൽ ചന്തു ചന്ദ്രൻ ബിജെപി സ്ഥാനാർത്ഥിയാകും. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അഞ്ചുതെങ്ങ് ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥിയായാണ് ചന്തു ചന്ദ്രൻ മത്സരിക്കുക. കഴിഞ തിരഞ്ഞെടുപ്പിലും ചന്തു ചന്ദ്രൻ തന്നെയായിരുന്നു എൻഡിഎ സ്ഥാനാർത്ഥി.നാളെ രാവിലെ ബിജെപി...
ഉപ-തെരഞ്ഞെടുപ്പിൽ ബിജിമോൾ സിപിഎം സ്ഥാനാർത്ഥിയാകും. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അഞ്ചുതെങ്ങ് ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥിയായാണ് ബിജിമോൾ മത്സരിക്കുക. ഇത് ബിജിമോളുടെ കന്നി അംഗമാണ്.
പതിനാലാം വയസ്സിൽ ബാലസംഘം മുതൽ പൊതുരംഗത്ത് എത്തിയ ബിജിമോൾ...
ഉപ-തെരഞ്ഞെടുപ്പിൽ ഷബിത ബിജു കോൺഗ്രസ്സ് സ്ഥാനാർത്ഥിയാകും. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അഞ്ചുതെങ്ങ് ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥിയായാണ് ഷബിത ബിജു മത്സരിക്കുക. കഴിഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വാർഡ് 4 കപാലീശ്വത്ത് നിന്നും ഷബിത ബിജു...
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ്മാരെ തിരഞ്ഞെടുത്തു. ആറ്റിങ്ങലിൽ എൻ ബിഷ്ണുവും ചിറയിൻകീഴ് കെ ആർ അഭയനും.
ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അയിതിരഞ്ഞെടുക്കപ്പെട്ട എൻ ബിഷ്ണു. കോൺഗ്രസ് സേവാദൾ മണ്ഡലം...
സംസ്ഥാന സർക്കാരിനെതിരെ യു.ഡി.എഫ് പുറത്തിറക്കിയ കുറ്റപത്രത്തിൽ മുതലപ്പൊഴിയും ഉൾപ്പെട്ടു.
എൽ.ഡി.എഫ് സർക്കാരിന്റെ ദുർഭരണത്തിനും ജനദ്രോഹനയത്തിനുമെതിരെ സർക്കാരിന്റെ രണ്ടാംവാർഷിക ദിനത്തിൽയു.ഡി.എഫ് പുറത്തിറക്കിയകുറ്റപത്രത്തിലാണ് മുതലപ്പൊഴി വിഷയം ഉൾപ്പെട്ടിട്ടുള്ളത്.
അഞ്ചുതെങ്ങിലെ മുതലപ്പൊഴി ഹാർബറിന്റെ അശാസ്ത്രീയ നിർമ്മിതിമൂലം അടിക്കടിയുണ്ടാകുന്ന അപകടങ്ങളിൽ 60...