അഞ്ചുതെങ്ങ് കടകത്ത് വീട്ടിൽ അനിൽകുമാർ (68) (മണിക്കുട്ടൻ) ആക്‌സ്മികമായ അസുഖങ്ങളെ തുടർന്ന് നിര്യാതനായി.
▪️2025 മെയ് 24
ഭാര്യ : ലീല അനിൽകുമാർ
മക്കൾ : അമൽ അനിൽകുമാർ, അദീനി അനിൽകുമാർ
സംസ്കാരചടങ്ങുകൾ ഇന്ന് രാവിലെ 11...
അഞ്ചുതെങ്ങ് - വക്കം ഗ്രാമ പഞ്ചായത്ത്‌കളെ ബന്ധിപ്പിച്ച് കായിക്കര കടവ്പാലം നിർമ്മിക്കുവാനായ് ഏറ്റെടുത്ത സ്ഥലത്ത് ലക്ഷങ്ങൾ പാഴാക്കി ഇന്റർലോക്ക് പാതയൊരുക്കുന്നു. 15 ലക്ഷത്തോളം വരുന്ന ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് പാലം അപ്രോച്ച്...
നിലയ്ക്കാമുക്കിൽ മദ്യപാനത്തിനിടയിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് സഹപ്രവർത്തകനെ കത്രിക കൊണ്ട് കുത്തിക്കൊന്ന സംഭവത്തിന് പ്രേരണയായത് ജോലിനഷ്ടപ്പെടുത്തിയതിലെ വൈരാഗ്യമെന്ന്.
കീഴാറ്റിങ്ങൽ, വിളയിൽമൂല എസ്.എസ് ഭവനിൽ ഷിബുവിനെയാണ് (45) തിങ്കളാഴ്ച വൈകിട്ട് വക്കം നിലയ്ക്കാമുക്ക് പഴയ ബിവറേജിസിന് സമീപം...
അഞ്ചുതെങ്ങ് നെടുങ്ങണ്ട കുന്നുംപുറത്ത് (വക്കം) ശശികല (68) വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് നിര്യാതയായി.
▪️2025 ഫെബ്രുവരി 10
ഭർത്താവ് : അശോകൻ
മക്കൾ : ആശ, അജി, അജീഷ്
അഞ്ചുതെങ്ങ് പൂത്തുറ, വേലിമുക്കിൽ പുതിയതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് സ്റ്റാഫിനെ ആവിശ്യമുണ്ട്.
അക്ഷയ / സിഎസ്സി തുടങ്ങിയ ജനസേവന കേന്ദ്രങ്ങളിൽ പ്രവർത്തി പരിജമയുള്ളവർക്ക് മുൻഗണന.
കൂടുതൽ വിവരങ്ങൾക്ക് : 7025150640 / 9400846529