Friday, August 30, 2024
HomeCHIRAYINKEEZHUഔദ്യോഗിക വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയെടുക്കാതെ ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത്.

ഔദ്യോഗിക വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയെടുക്കാതെ ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത്.

ഗ്രാമ പഞ്ചായത്ത് ഔദ്യോഗിക വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയെടുക്കാതെ ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത്.

ആറ്റിങ്ങൽ ആർടിഒ യ്ക്ക് കീഴിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള KL16 T3856 മഹേന്ദ്ര ബൊലേറോ എന്ന ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനമാണ് ഇൻഷുറൻസ് കാലാവധി കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും പുതുക്കാനുള്ള നടപടി സ്വീകരിക്കാതെ ഇപ്പോഴും നിരത്തിലിറക്കുന്നത്.

കഴിഞ്ഞ ദിവസം പാലക്കാട് വച്ച് നടന്ന ഔദ്യോഗിക പരിപാടികൾക്ക് അധികൃതർ സഞ്ചരിച്ചതും ഈ വാഹനത്തിൽ തന്നെയായിരുന്നു.

ഇൻഷുറൻസ് ഇല്ലാത്ത വാഹനം തട്ടി സാധാരണക്കാരന് എന്തെങ്കിലും അപകടം സംഭവിച്ചാൽ നഷ്ടപരിഹാരം പോലും ലഭിയ്ക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES