Tuesday, February 3, 2026
HomeCHIRAYINKEEZHUചിറയിൻകീഴ് മേൽപ്പാല റോഡ് നിർമ്മാണം : ഫെബ്രുവരി 3 വൈകുന്നേരം 6 മുതൽ ഫെബ്രുവരി...

ചിറയിൻകീഴ് മേൽപ്പാല റോഡ് നിർമ്മാണം : ഫെബ്രുവരി 3 വൈകുന്നേരം 6 മുതൽ ഫെബ്രുവരി 5 രാത്രി 11 വരെ ഗതാഗത നിയന്ത്രണം.

ചിറയൻകീഴ് മേൽപ്പാല റോഡ് നിർമ്മാണത്തിന്റെ ഭാഗമായി 2026 ഫെബ്രുവരി 3 വൈകുന്നേരം 6 മുതൽ ഫെബ്രുവരി 5 രാത്രി 11 വരെ ഗതാഗതം തടസ്സപ്പെടും.

നിർമ്മാണ പ്രവർത്തികൾ സുരക്ഷിതമായും കാര്യക്ഷമമായും നിർവ്വഹിക്കുന്നതിലേക്കായി DBM, BC ലെയ്നിംഗ് പോലുള്ള പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായാണ് ഗതാഗതം പൂർണ്ണമായും ഈ ദിവസങ്ങളിൽ നിയന്ത്രിക്കുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES