അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ മൂന്ന് സ്റ്റാൻഡിങ് കമ്മിറ്റികൾ എൽഡിഎഫിന് ഭൂരിപക്ഷം ലഭിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർമാനാണ് ആയതുകൊണ്ട് നേരത്തെ തന്നെ ധനകാര്യ സ്റ്റാൻഡ് കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനം എൽഡിഎഫിന് ലഭിച്ചിരുന്നു.
▪️ക്ഷേമം (ജനറൽ ) LDF
പി വിമൽ രാജ്
എച് അജയകുമാർ
ലിജാ ബോസ്
▪️ആരോഗ്യം, വിദ്യാഭ്യാസം (വനിത) LDF
ജയശ്രീരാമൻ
പ്രവീൺ ചന്ദ്ര
നെൽസൺ ഐസക്
▪️ധനകാര്യം – LDF
സോഫിയ ജ്ഞാനദാസ് സബിത
രാജേന്ദ്രൻ
അതുല്യ
▪️വികസനം (വനിത) UDF
ആലീസ് ഔസേപ്
വിജയ് വിമൽ
ഷെറിൻ ജോൺ
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരുടെ തെരഞ്ഞെടുപ്പ് ഈ മാസം ഒമ്പതാം തീയതി കാലത്ത് നടക്കും.

