Wednesday, December 24, 2025
HomeANCHUTHENGUഅഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് വാർഡ് തല വോട്ട് നില അറിയാം.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് വാർഡ് തല വോട്ട് നില അറിയാം.

2025 തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് വാർഡ് തല വോട്ട് നില.

വാർഡ് 1 – കായിക്കര ആശാൻ സ്മാരകം

🔴 എൽ ഡി എഫ് – ജയ ശ്രീരാമൻ – 228
യു ഡി എഫ് – ചിന്നു – 172
എൻ ഡി എ – അർച്ചന എം – 109

വാർഡ് 2 – നെടുങ്ങണ്ട

🔴 എൽ ഡി എഫ് – വിജയ് വിമൽ – 373
യു ഡി എഫ് – ഷൈജു ശിവൻ – 83
എൻ ഡി എ – സലീവ് എസ് – 147

വാർഡ് 3 – കായിക്കര

🔴 എൽ ഡി എഫ് – പി വിമൽരാജ് – 212
യു ഡി എഫ് – സനി – 182
എൻ ഡി എ – ബി അനിൽകുമാർ – 80

വാർഡ് 4 – കാപാലീശ്വരം

🔴എൽ ഡി എഫ് – അതുല്യ മഹേഷ്‌ – 284
യു ഡി എഫ് – ഷബിത – 283
എൻ ഡി എ – ഇന്ദു ദാസ് – 22

വാർഡ് 5 – ഇറങ്ങ്കടവ്

എൽ ഡി എഫ് – ഷേർളി ജോബ് – 228
🔵 യു ഡി എഫ് – ഷിൻസി ഐവിൻ – 302
എൻ ഡി എ – ജെസി ജോൺസൺ – 47

വാർഡ് 6 – മുടിപ്പുര

🔴 എൽ ഡി എഫ് – ലിജ ബോസ്സ് – 221
യു ഡി എഫ് – മേരി ജിനി – 187

വാർഡ് 7 – കേട്ടുപുര

🔴 എൽ ഡി എഫ് – സോഫിയ ജ്ഞാനദാസ് – 176
യു ഡി എഫ് – റീറ്റ സജു – 176
എൻ ഡി എ – ലിനി ടൈറ്റസ് – 95

വാർഡ് 8 – പുത്തൻനട

🔴 എൽ ഡി എഫ് – പ്രവീൺ ചന്ദ്ര – 255
യു ഡി എഫ് – സാജൻ – 71
എൻ ഡി എ – അഞ്ചുതെങ്ങ് സജൻ – 200

വാർഡ് 9 – കൊച്ചുമേത്തൻ കടവ്

എൽ ഡി എഫ് – ഷൈനി ജെസ്റ്റിൻ – 144
🔵 യു ഡി എഫ് – അജയകുമാർ എച്ച് – 225
എൻ ഡി എ – ചന്തു ചന്ദ്രൻ – 65

വാർഡ് 10 – വലിയപള്ളി

എൽ ഡി എഫ് – വിനീത സജീവ് – 229
🔵 യു ഡി എഫ് – ആലീസ് ഔസേപ് – 386

വാർഡ് 11 – അഞ്ചുതെങ്ങ് കോട്ട

എൽ ഡി എഫ് – സെബാസ്റ്റ്യൻ ജി – 609
🔵 യു ഡി എഫ് – രാജേന്ദ്രൻ – 707

വാർഡ് 12 – അഞ്ചുതെങ്ങ് ജെൻക്ഷൻ

എൽ ഡി എഫ് – ഫ്ലോറൻസ് ജോൺസൺ – 340
🔵 യു ഡി എഫ് – ഷെറിൻ ജോൺ – 697
സ്വാതന്ത്രൻ – ഷിബു വർഗ്ഗീസ് – 104

വാർഡ് 13 – മണ്ണാർക്കുളം

എൽ ഡി എഫ് – ജനോവ – 453
🔵 യു ഡി എഫ് – സബിത – 498

വാർഡ് 14 – മാമ്പള്ളി

എൽ ഡി എഫ് – ഡെൻസൻ – 423
🔵 യു ഡി എഫ് – നെൽസൻ ഐസക് – 437
എൻ ഡി എ – ലോറൻസ് റോബർട്ട് – 14

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES