Thursday, August 29, 2024
HomeCHIRAYINKEEZHUശാർക്കര -പണ്ടകശാല റോഡിന്റെ ശോചനീയാവസ്ഥ : ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളുടെ ഉപവാസ സമരം.

ശാർക്കര -പണ്ടകശാല റോഡിന്റെ ശോചനീയാവസ്ഥ : ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളുടെ ഉപവാസ സമരം.

ശാർക്കര -പണ്ടകശാല റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപെട്ടുകൊണ്ട് ചിറയിൻകീഴ് പഞ്ചായത്ത്‌ അംഗങ്ങളായ മോനി ശാർക്കര, വി.ബേബി,മനുമോൻ എന്നിവർ ശാർക്കര ജംഗ്ഷനിൽ ഉപവാസം നടത്തുന്നു.പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബി.എസ്.അനൂപിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോൺഗ്രസ് ബ്ലോക്ക്‌ പ്രസിഡന്റ്‌ വിശ്വനാഥൻ നായർ ഉത്ഘാടനം നിർവഹിച്ചു.

എം.ജെ.ആനന്ദ്,കെ.പി രാജാശേഖരൻ, അഡ്വ.രാജേഷ്.ബി.നായർ, ജോഷി ബായ്,സുനിൽ പെരുമാതുറാ, പുതുക്കരി പ്രസന്നൻ എന്നിവർ പ്രസംഗിച്ചു. രാധാകൃഷ്ണൻ നായർ, സുനിൽകുമാർ,ഭദ്രൻ, വത്സല,ജസ്റ്റിൻ,മനുശങ്കർ, സഹീർ പെരുമാതുറാ സന്തോഷ്, അനിൽകുമാർ സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES