Saturday, August 31, 2024
HomeAATINGALഅഞ്ചുതെങ്ങ് ഉൾപ്പെടെയുള്ള തീരദേശ പ്രദേശങ്ങളുടെ കുടിവെള്ള ക്ഷാമം : 15 MLD ജലശുദ്ധീകരണശാലയുടെ നിർമ്മാണം പൂർത്തിയായി.

അഞ്ചുതെങ്ങ് ഉൾപ്പെടെയുള്ള തീരദേശ പ്രദേശങ്ങളുടെ കുടിവെള്ള ക്ഷാമം : 15 MLD ജലശുദ്ധീകരണശാലയുടെ നിർമ്മാണം പൂർത്തിയായി.

അഞ്ചുതെങ്ങ് ഉൾപ്പെടെയുള്ള തീരദേശ പ്രദേശങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിയ്ക്കുവാനായ് നിർമ്മിച്ച ജലശുദ്ധീകരണശാലയുടെ നിർമ്മാണം പൂർത്തിയായി.

ചിറയിൻകീഴ് അസംബ്ലി നിയോജകമണ്ഡലത്തിലെ അഞ്ചുതെങ്ങ് ഉൾപ്പെടെയുള്ള തീരദേശ ഗ്രാമ പഞ്ചായത്തുകളുടെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരത്തിനായി നിർമ്മിച്ച 15 MLD ജലശുദ്ധീകരണശാല ആറ്റിങ്ങൽ വാട്ടർ അതോറിറ്റി ക്യാമ്പസിൽ ഉദ്ഘാടനത്തിനായി ഒരുങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES