Wednesday, August 21, 2024
HomeANCHUTHENGUഅഞ്ചുതെങ്ങിൽ ഡിവൈഎഫ്ഐ "യുവധാര യുവജന സാഹിത്യ രചനാ മത്സരം" സംഘടിപ്പിക്കുന്നു.

അഞ്ചുതെങ്ങിൽ ഡിവൈഎഫ്ഐ “യുവധാര യുവജന സാഹിത്യ രചനാ മത്സരം” സംഘടിപ്പിക്കുന്നു.

ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന “യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റ് 2023” ന്റെ ഭാഗമായി (യുവധാര യുവജന സാഹിത്യ രചനാ മത്സരം 2023 ) അഞ്ചുതെങ്ങിലും മത്സരങ്ങൾ സംഘടിപ്പിയ്ക്കുന്നു.

കവിതാ രചന, കഥാരചന, കവിതലാപനം, പ്രസംഗ മത്സരം, ക്വിസ് മത്സരങ്ങൾ എന്നിങ്ങനെയാണ് മത്സരഇനങ്ങൾ.

2023 ഏപ്രിൽ 15 ശനിയാഴ്ച കായിക്കര ആശാൻ സ്മാരകത്തിൽ വെച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

(പ്രായ പരിധി 15 മുതൽ 40 വരെ)

9946988388 / 7561001556 / 8281443498

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES