അഞ്ചുതെങ് പോസ്റ്റ് ഓഫീസിനു സമീപം പതിനൊന്നു സെന്റ് വസ്തുവും ഇരുനില വീടും വിൽപ്പനക്ക്. കടയ്ക്കാവൂർ അഞ്ചുതെങ്ങ് പ്രധാന റോഡിനു സമീപം സ്ഥിതി ചെയ്യുന്ന വീട്ടിൽ നാല് ബെഡ് റൂമുകളും, മൂന്നു ബാത്റൂമും, രണ്ട് ഹാൾ ബാൽക്കണി, കിച്ചൻ, സിറ്റ് ഔട്ട് തുടങ്ങിയ സൗകര്യങ്ങൾക്കൊപ്പം ഇലെക്ട്രിസിറ്റി കണക്ഷൻ, കിണർ എന്നീ സൗകര്യങ്ങളുമുണ്ട്.
ഇടനിലക്കാരില്ല ; കൂടുതൽ വിവരങ്ങൾക്ക് 9048416007, 9946056355