ആരോഗ്യ വിദ്യാഭ്യാസത്തിന്റെ ഭാഗമായി അഞ്ചുതെങ്ങ് കായിക്കര ആശാൻ മെമ്മോറിയാൽ എൽ പി സ്കൂളിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിലാണ് ബോധവക്കരണ ക്ലാസുകൾ സംഘടിപ്പിച്ചത്. ക്ലാസുകൾകൾക്ക് ഹെൽത്ത് സെന്റർ സീനിയർ സിസ്റ്റർ ബീന നേത്വം നൽകി.
ഒന്ന് മുതൽ നാല് വരെയുള്ള കുട്ടികൾക്ക് ആരോഗ്യവും, ശുചിത്വം, പോഷകാഹാരം തുടങ്ങിയ വിഷയങ്ങളിൽ ബോധവൽകരണ ക്ലാസ്സ്‌കൾ നൽകി.
പരിപാടിയിൽ അധ്യാപകരായ ലിസി, സ്റ്റാഫ് സെക്രട്ടറി ലീന തുടങ്ങിയവർ പങ്കെടുത്തു.

