Tuesday, August 27, 2024
HomeKERALAകുടിവെള്ള ചാർജ് കുടിശ്ശിക തീർപ്പാക്കാന്‍ "ആംനസ്റ്റി പദ്ധതി "

കുടിവെള്ള ചാർജ് കുടിശ്ശിക തീർപ്പാക്കാന്‍ “ആംനസ്റ്റി പദ്ധതി “

ഓഗസ്റ്റ് 15വരെ കുടിശ്ശികത്തുകയുടെ 50 ശതമാനം തുക അടച്ച് കണക്ഷൻ നിലനിർത്താം.

ബാക്കി തുക അടയ്ക്കാൻ പരമാവധി ആറു തവണകൾ വരെ അനുവദിക്കും.

കുടിവെള്ള ചാർജ് കുടിശ്ശിക തീർപ്പാക്കാൻ ആംനെസ്റ്റി പദ്ധതിയുമായി വാട്ടർ അതോറിറ്റി. ഓഗസ്റ്റ് 15വരെ കുടിശ്ശികത്തുകയുടെ 50 ശതമാനം തുക അടച്ച് കണക്ഷൻ നിലനിർത്താം. ബാക്കി തുക അടയ്ക്കാൻ പരമാവധി ആറു തവണകൾ വരെ അനുവദിക്കും.

അപേക്ഷ പരിഗണിക്കാനുള്ള സിറ്റിങ് ഓഗസ്റ്റ് 15 വരെയുള്ള എല്ലാ വ്യാഴാഴ്ചകളിലും നടക്കും. 2021 ജൂൺ 30 നു മുൻപ് മുതല്‍ വാട്ടര്‍ ചാര്‍ജ്‌ കുടിശ്ശിക നിലനില്‍ക്കുന്ന ഉപഭോക്താക്കള്‍ക്ക്‌ ആംനെസ്റ്റി പദ്ധതിയില്‍ അപേക്ഷ നല്‍കാം.

കൂടുതൽ വിവരങ്ങൾക്ക് വാട്ടർ അതോറിറ്റി ഓഫീസമായി ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES