Wednesday, August 28, 2024
HomeVARKALAശിവഗിരി തീർത്ഥാടന പന്തലിന് സമീപത്തുള്ള ഇലക്ട്രിക് റൂമിൽ നിന്ന് തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി.

ശിവഗിരി തീർത്ഥാടന പന്തലിന് സമീപത്തുള്ള ഇലക്ട്രിക് റൂമിൽ നിന്ന് തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി.

ശിവഗിരി തീർത്ഥാടന പന്തലിന് സമീപത്തുള്ള ഇലക്ട്രിക് റൂമിൽ നിന്ന് തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി.
ആളിനെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.

നാലു ദിവസത്തോളം പഴക്കമുണ്ടെന്ന് പോലീസ് നിഗമനം. ഇന്നലെ വൈകുന്നേരം 6 മണിയോടെ ഇലക്ട്രീഷ്യനാണ് തൂങ്ങി നിൽക്കുന്ന പുരുഷ മൃതദേഹം കണ്ടത്തിയത്.

ഇൻക്യസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായ് മോർച്ചറിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES