Friday, August 30, 2024
HomeCHIRAYINKEEZHUചിറയിൻകീഴിൽ വീട്ടമ്മ ട്രെയിൻ തട്ടി മരിച്ചു.

ചിറയിൻകീഴിൽ വീട്ടമ്മ ട്രെയിൻ തട്ടി മരിച്ചു.

ചിറയിൻകീഴിൽ വീട്ടമ്മ ട്രെയിൻ തട്ടി മരിച്ചു.

ചിറയിൻകീഴ് തിട്ടയിൽ മുക്ക് പൂവിളാകത്ത് വിളയിൽ വീട്ടിൽ പ്രിയ (42) ആണ് മരണപ്പെട്ടത്. കഴിഞ്ഞദിവസം വൈകുന്നേരം 5അര മണിയോടെയാണ് സംഭവം. റെയിൽവേ ട്രാക്ക് മുറിച്ചു കിടന്ന് വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES