അഞ്ചുതെങ്ങ് ജയശർമനിവാസിൽ ജയശർമ്മൻ (73) വാർദ്ധക്യ സഹജമായ അസുഖങ്ങളെതുടർന്ന് നിര്യാതനായി. മുൻ KSRTC റിട്ടയർട് കണ്ടക്ടർ ആയിരുന്നു.
▪️2024 മാർച്ച് 29
അച്ഛൻ : പ്രഭാകരൻ വൈദ്യൻ (Late)
അമ്മ : സീതാലക്ഷ്മി (Late)
മക്കൾ : ജിഷ, ജിഷ്ണു
സംസ്കാരചടങ്ങുകൾ ഇന്ന് (മാർച്ച് 30)രാവിലെ 10 മണിക്ക് പുത്തൻനടക്ക് സമീപം വയലിൽ വീട്ടിൽ.

