അഞ്ചുതെങ്ങ് ശാലോം വയലിൽവീട്ടിൽ കർമ്മലി (71) വാർദ്ധക്യ സഹജമായ അസുഖങ്ങളെതുടർന്ന് നിര്യാതയായി.
▪️2023 ആഗസ്റ്റ് 26
സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 11 മണിയ്ക്ക് അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ.
ഭർത്താവ് : അന്തോണി
മക്കൾ : ക്ലീറ്റസ്, വത്സല, ലോറൻസ്, സുരേഷ്
മരുമക്കൾ : ഡാളി, മോസസ്, സുജി, ഷേളി.

