Saturday, August 31, 2024
HomeCHIRAYINKEEZHUകൂന്തള്ളൂർ പ്രേംനസീർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രതിഭാ സംഗമവും പ്രേംനസീർ അനുസ്മരണവും സംഘടിപ്പിച്ചു.

കൂന്തള്ളൂർ പ്രേംനസീർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രതിഭാ സംഗമവും പ്രേംനസീർ അനുസ്മരണവും സംഘടിപ്പിച്ചു.

കൂന്തള്ളൂർ പ്രേംനസീർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രതിഭാ സംഗമവും പ്രേംനസീർ അനുസ്മരണവും സംഘടിപ്പിച്ചു.

പരിപാടിയുടെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവ്വഹിച്ചു. വി.ശശി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബാലചന്ദ്ര മേനോൻ മുഖ്യ പ്രഭാഷണം നടത്തി.

പ്രേംനസീർ അനുസ്മരണ കമ്മിറ്റി ചെയർമാൻ എസ്.വി.അനിലാൽ പ്രേംനസീർ അനുസ്മരണ പ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജ ബീഗം,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മനോന്മണി, പ്രിൻസിപ്പൽ ഉദയകുമാർ, എച്ച്.എം അനിതകുമാരി,പി.ടി.എ പ്രസിഡന്റ് അനസ്,കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വിശ്വനാഥൻ നായർ,ഷെരീഫ് പനയത്തറ, ഷിജു, ജഹാംഗീർ, ഗോവിന്ദ രാജു, ബിന്ദു, നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES