വർക്കലയിലെ സമാന്തര വിദ്യാഭ്യാസ രംഗത്തെ പ്രഗത്ഭ അദ്ധ്യാപകനും പ്രമുഖ അഭിഭാഷകനും ഭഗവത് ഗീത ക്ളാസുകളിൽ നിറസാന്നിധ്യവുമായിരുന്ന വർക്കല സജീവ് കുമാർ അന്തരിച്ചു.
വർക്കല നിന്നും ആറ്റിങ്ങലിലേക്കുള്ള യാത്രാമധ്യേ പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.

