ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് അംഗവും കോൺഗ്രസ്സ് നേതാവുമായ രാജു ഗിൽബർട്ട് നിര്യാതനായി. ചിറയിൻകീഴ് അരയത്തുരുത്തി സ്‌കൈ വ്യൂ വിൽ രാജു ഗിൽബാർട്ട് (55) നിര്യാതനായി.
സ്ട്രോക്ക് ബാധിതനായി ആശുപത്രിയിൽ ചിലകിത്സയിലിരിക്കെ ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.
ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡ് മുൻ മെമ്പർ ആയിരുന്നു.
സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 11 ന് (2022 നവംബർ 27) അഞ്ചുതെങ്ങ് പൂത്തുറ സെന്റ് റോക്കി ദേവാലയത്തിൽ.
ഭാര്യ : മേരി സുനി
മക്കൾ : ഫിനി ഫെലിക്സ്, ഫെമിൻ ഫെലിക്സ്

