Monday, August 26, 2024
HomeAATINGALകായിക്കര ആശാൻ സ്മാരകത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു.

കായിക്കര ആശാൻ സ്മാരകത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു.

മഹാകവി കുമാരനാശാൻ ശതോത്തര കനകജൂബിലി ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി കായിക്കര ആശാൻ സ്മാരകത്തിൽ ശനിയാഴ്ച സെമിനാർ സംഘടിപ്പിക്കുന്നു.

വൈകുന്നേരം നാലിന് ആരംഭിക്കും. ഡോ. ബി.ഭുവനേന്ദ്രൻ, കെ.രാധാകൃഷ്ണൻ, ബി.പ്രഭ എന്നിവർ സംസാരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES