Friday, August 30, 2024
HomeCHIRAYINKEEZHUഅറ്റകുറ്റപ്പണി : 7 മുതൽ മെയ്‌ 9 വരെ ശാർക്കര റയിൽവേ ഗേറ്റ് അടച്ചിടുന്നു.

അറ്റകുറ്റപ്പണി : 7 മുതൽ മെയ്‌ 9 വരെ ശാർക്കര റയിൽവേ ഗേറ്റ് അടച്ചിടുന്നു.

അറ്റകുറ്റപ്പണികളെ തുടർന്ന് ഇന്നുമുതൽ (മെയ്‌ 7) മെയ്‌ 9 വരെ ശാർക്കര റയിൽവേ ഗേറ്റ് അടച്ചിടുന്നു.

ചിറയിൻകീഴ് ശാർക്കരയിലെ റയിൽവേ ഗേറ്റാണ് അറ്റകുറ്റപ്പണികളെ തുടർന്ന് ഇന്ന് മുതൽ മെയ് 9 വരെ ഗേറ്റ് അടച്ചിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES