Saturday, August 24, 2024
HomeANCHUTHENGUമാമ്പള്ളി ഇടവക വിദ്യാഭ്യാസ സമിതി കരിയർ ഗൈഡനസ് ക്ലാസ്സ്‌ സംഘടിപ്പിക്കുന്നു.

മാമ്പള്ളി ഇടവക വിദ്യാഭ്യാസ സമിതി കരിയർ ഗൈഡനസ് ക്ലാസ്സ്‌ സംഘടിപ്പിക്കുന്നു.

മാമ്പള്ളി ഇടവക വിദ്യാഭ്യാസ സമിതി കരിയർ ഗൈഡനസ് ക്ലാസ്സ്‌ സംഘടിപ്പിക്കുന്നു.

‘ Ladder 22’ പ്രോഗ്രാം എന്ന പേരിൽ സംഘടിപ്പിക്കുന്ന കരിയർ ഗൈഡനസ് ക്ലാസ്സ്‌കൾ 2022 ജൂൺ 26 ഞായറാഴ്ച രാവിലെ 11 മണിക്ക് മാമ്പള്ളി ഹോളി സ്പിരിറ്റ്‌ ദേവാലയത്തിൽ വെച്ചാണ് സംഘടിപ്പിക്കുന്നത്.

ഉന്നത വിജയം കരസ്ഥമാക്കുന്ന കുട്ടികൾക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നേടുവാൻ സാധിക്കുന്നുണ്ടോയെന്നും കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭിക്കുകയും ജോലി സാധ്യതകൾക്കുറിച്ചും അവരെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാമ്പള്ളി വിദ്യാഭ്യാസ സമിതി കരിയർ ഗൈഡനസ് ക്ലാസ്സ്‌കൾ സംഘടിപ്പിക്കുന്നത്.

പരിപാടിയിൽ വിവിധ മേഖലകളിലെ പ്രമുഖർ ക്ലാസുകൾ നയിക്കും. കൂടുതൽ വിവരങ്ങൾക്ക് : 8281810225, 8086638529, 9645361867

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES