Thursday, August 29, 2024
HomeKERALAകോട്ടയത്ത് നിന്ന് ഒൻപത് പെൺകുട്ടികളെ കാണ്മാനില്ല.

കോട്ടയത്ത് നിന്ന് ഒൻപത് പെൺകുട്ടികളെ കാണ്മാനില്ല.

കോട്ടയത്ത് നിന്ന് ഒൻപത് പെൺകുട്ടികളെ കാണ്മാനില്ല.
ഷെല്‍ട്ടര്‍ ഹോമില്‍ പാര്‍പ്പിച്ചിരുന്ന പെണ്‍കുട്ടികളെയാണ് കാണാതായത്.

കോട്ടയം മാങ്ങാനത്ത് സ്വകാര്യ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് പോക്‌സോ കേസ് ഇരകള്‍ അടക്കം 9 പെണ്‍കുട്ടികളെയാണ് കാണാതായത്.

രാവിലെ 5.30 യ്ക്ക് കുട്ടികളെ വിളിച്ചുണര്‍ത്താന്‍ ചെല്ലുമ്പോഴാണ് കാണാനില്ലെന്ന് മനസിലായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

മഹിളാ സമഖ്യ എന്ന സ്വകാര്യ എന്‍ജിഒ നടത്തുന്ന ഷെല്‍ട്ടര്‍ ഹോമിലാണ് സംഭവം. കാണാതായ ഒമ്പത് കുട്ടികളും വിവധ കേസുകളുമായി ബന്ധപ്പെട്ടാണ് ഷെല്‍ട്ടല്‍ ഹോമില്‍ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES