Tuesday, August 27, 2024
HomeCHIRAYINKEEZHUആർഎസ്എസ് നേതാവ് ചിറയിൻകീഴ് എൻ എസ് മണിയുടെ മാതാവ് നളിനി സുന്ദരൻ നിര്യാതയായി.

ആർഎസ്എസ് നേതാവ് ചിറയിൻകീഴ് എൻ എസ് മണിയുടെ മാതാവ് നളിനി സുന്ദരൻ നിര്യാതയായി.

ആർഎസ്എസ് സജീവ പ്രവർത്തകനും ആറ്റിങ്ങൽ സംഘജില്ലാ മണ്ഡൽ കാര്യവാഹ് ചുമതല വഹിച്ചിരുന്ന ചിറയിൻകീഴ് മുടപുരം പൊയ്കവിള നളിനത്തിൽ എൻ എസ് മണിയുടെ മാതാവ് നളിനി സുന്ദരൻ (88) ഇന്ന് രാവിലെ (ഏപ്രിൽ 8) എട്ട് മണിയ്ക്ക് നിര്യാതയായി.

എറേക്കാലമായ് വാർദ്ധക്യ സാഹചമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. മക്കൾ എൻ ഗീത, എൻ ലത, എൻ എസ് മണി, എൻ എസ് അനി (Late) മരുമക്കൾ എൻ ആർജ്ജുനൻ, കെ നടരാജൻ, ശ്യാമ മണി.

സംസ്കാര ചടങ്ങുകൾ മുരുക്കുമ്പുഴ കരിച്ചാറയിലെ മകൾ ഗീതയുടെ വസതിയിൽ വച്ച് വൈകിട്ട് മൂന്ന് മണിയ്ക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES