ചിറയിൻകീഴ് പഞ്ചായത്ത് പുതുക്കരി പതിനാറാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കും, ഹരിത കർമ്മ സേന തൊഴിലാളികൾക്കും അംഗൻവാടി ടീച്ചർക്കും ഹെൽപർക്കും ഓണാക്കോടികൾ വിതരണം ചെയ്തു.
വാർഡ് മെമ്പർ മനുമോൻ ഓണക്കോടി വിതരണം ഉൽഘാഠനം ചെയ്തു.പണ്ടകശാല മെമ്പർ ബേബി,ശാർക്കര മെമ്പർ സുരേഷ്കുമാർ (മോനി), സുദർശനൻ പുതുക്കരി, ചന്ദ്രബാബു, വത്സല, മനുശങ്കർ, ഗിരീഷ്, വിനീഷ്, മണികണ്ഠൻ, സുനിൽകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



