Tuesday, February 10, 2026
HomeANCHUTHENGUഅഞ്ചുതെങ്ങ് പഞ്ചായത്തിൽ കെട്ടിട നികുതി പിഴപലിശ കൂടാതെ അടയ്ക്കാൻ അവസരം.

അഞ്ചുതെങ്ങ് പഞ്ചായത്തിൽ കെട്ടിട നികുതി പിഴപലിശ കൂടാതെ അടയ്ക്കാൻ അവസരം.

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ 2025 – 26 സാമ്പത്തിക വര്‍ഷത്തിനും അതിന് മുൻപ്മായുള്ള കെട്ടിട നികുതി കുടിശ്ശിക ഇനിയും അടയ്ക്കാത്തവര്‍ക്ക് പിഴ പലിശ ഒഴിവാക്കി ഒടുക്കുവാൻ അവസരം.

നികുതിദായകര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി അടിയന്തിരമായി നികുതി അടയ്ക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 7909120580 / 7909107509

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES