അഞ്ചുതെങ്ങ് പുത്തൻകുളത്തിൽ സരസ്സമ്മ (അമ്മാളമ്മ) (99) വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നിര്യാതയായി. മരണാനന്തര ചടങ്ങുകൾ ആഗസ്റ്റ് 20 ചൊവ്വ 8:30 ന്.
▪️2024 ആഗസ്റ്റ് 6
ഭർത്താവ് : മാടസാമി ചെട്ടിയാർ (Late)
മക്കൾ : ശാന്ത, തുളസീദാസ്, പ്രസന്ന, അനിത.
മരുമക്കൾ : ഗോപാലകൃഷ്ണൻ, പൊന്നമ്മ, ജയകുമാർ (Late), ഷണ്മുഖൻ.