അഞ്ചുതെങ്ങ് പൂത്തുറ സെന്റ് റോക്കി ദേവാലയ തിരുനാൾ മഹോത്സവത്തിന് കൊടിയേറി. ഇടവക വികാരി ബീഡ് മനോജ് അമാദോയുടെ മുഖ്യ കാർമ്മികത്വത്തിൽ ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു കൊടിയേറ്റ് കർമ്മങ്ങൾ.
ആഗസ്റ്റ് 9 വെള്ളിയാഴ്ച മുതൽ 18 ഞായറാഴ്ച വരെയാണ് തിരുനാൾ ആഘോഷപരിപാടികൾ.

