അഞ്ചുതെങ്ങ് കായിക്കര പാളാംതോട്ടത്ത് വീട്ടിൽ സരോജിനി (86) വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നിര്യാതയായി.
▪️2024 നവംബർ 29
ഭർത്താവ് : ശിവരാജൻ (Late)
മക്കൾ : ശശികല, രവികുമാർ, ഷൈലജ, മണിലാൽ
മരുമക്കൾ : വിജയൻ, ശുഭ, രാജഗുരു, പ്രീത
സംസ്കാര ചടങ്ങുകൾ വർക്കല ശ്രീനിവാസപുരം ദേവകിയിൽ ഇന്ന് (നവംബർ 30) രാവിലെ 11 മണിക്ക്.