അഞ്ചുതെങ്ങ് പുത്തൻവിളയിൽ (സരസ്വതിവിലാസം കിഴക്കുംപുറം തിട്ട, കടയ്ക്കാവൂർ) ബാലകൃഷ്ണൻ (96) വാർദ്ധക്യ സഹജമായ അസുഖങ്ങളെതുടർന്ന് നിര്യാതനായി.
▪️2025 ഫെബ്രുവരി 24
ഭാര്യ : കമലമ്മ
മക്കൾ : അജയകുമാർ, അനിൽകുമാർ, വിനിത, ലതിക, ബിന്ദു, രാജീവ്, സജീവ്
മരുമക്കൾ : മീര, സുഭദ്ര, ബാബു, നാഗേന്ദ്രൻ, ഷീബ, സുജിത

