Monday, August 26, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് കായിക്കര മഹാലക്ഷ്മിയിൽ ശശിധരൻ (75) നിര്യാതനായി.

അഞ്ചുതെങ്ങ് കായിക്കര മഹാലക്ഷ്മിയിൽ ശശിധരൻ (75) നിര്യാതനായി.

അഞ്ചുതെങ്ങ് കായിക്കര മഹാലക്ഷ്മിയിൽ ശശിധരൻ (75) വാർദ്ധക്യസഹജമായ അസുഖങ്ങളെതുടർന്ന് നിര്യാതനായി.

മുൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന ശശിധരൻ അഞ്ചുതെങ്ങ് മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് ശശാങ്കന്റെ ജേഷ്ഠ സഹോദരനാണ്.
▪️2023 നവംബർ 18

ഭാര്യ : ഇന്ദിര
മക്കൾ : അഡ്വ : സൂര്യഗായത്രി, സൂര്യപുത്രൻ
മരുമക്കൾ : ചാർവ്വാക വിജയൻ
ചെറുമക്കൾ : അമർത്യ കൃഷ്ണ, ആദിനാരായണൻ, ഇഷാൻ സൂര്യപുത്രൻ

സംസ്കാര ചടങ്ങുകൾ ഇന്ന് 3:30 ന് കായിക്കരയിലെ സ്വവസതിയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES