Saturday, August 31, 2024
HomeCHIRAYINKEEZHUനാളെ മുതൽ ശാർക്കര - പമ്പ കെഎസ്ആർടിസി ബസ് സർവ്വീസ് നടത്തും.

നാളെ മുതൽ ശാർക്കര – പമ്പ കെഎസ്ആർടിസി ബസ് സർവ്വീസ് നടത്തും.

മണ്ഡല മകര വിളക്കിനോടനുബന്ധിച്ചു ശാർക്കര ദേവീ ക്ഷേത്ര സന്നിധിയിൽ നിന്നും നാളെ (17/11/22 ) മുതൽ എല്ലാ ദിവസവും രാത്രി 8നു ശാർക്കര- പമ്പ കെഎസ്ആർടിസി ബസ് സർവീസ് ഉണ്ടായിരിക്കുന്നതാണ്

യാത്ര സംബന്ധമായ കൂടുതൽ വിവരങ്ങൾ അറിയാൻ കെഎസ്ആർടിസിയുടെ 0470 2622202 നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES