Wednesday, August 28, 2024
HomeANCHUTHENGUമുതലപ്പൊഴി അപകടം; ഒരു മൃതദേഹം കൂടി കണ്ടെത്തി : മരണം മൂന്നായി.

മുതലപ്പൊഴി അപകടം; ഒരു മൃതദേഹം കൂടി കണ്ടെത്തി : മരണം മൂന്നായി.

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ മരണം മൂന്നായി.

ബിജു ആൻ്റണി എന്നയാളുടേ മൃതദേഹമാണ് കണ്ടെത്തിയത്. കയ്യിൽ ബിജു എന്ന് പച്ച കുത്തിയിട്ടുണ്ട്.

പുലിമുട്ടിനിടയ്ക്ക് കുടുങ്ങിയ നിലയിലാണ് ഈ മൃതദേഹവും കണ്ടെത്തിയത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.

കാണാതായ നാലാമന് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES