കായിക്കര കപാലീശ്വരം മഹാദേവക്ഷേത്രത്തിലെ ഗുരുദേവ പ്രതിഷ്ട നാളെ. 2024 ഡിസംബർ 13 (1200-ാമാണ് വൃശ്ചികം 28) വെള്ളിയാഴ്‌ച കാർത്തിക നക്ഷത്രത്തിൽ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമിയുടെ മുഖ്യ കാർമ്മികത്വത്തിൽ രാവിലെ 9. 15 യും 10.40 ന് മകമുള്ള ശുഭ മുഹൂർത്തത്തിലാണ് പ്രതിഷ്ടാ കർമ്മം.
എല്ലാ ഭക്തജനങ്ങളേയും നാളെ രാവിലെ 8:30 ന് ക്ഷേത്ര സന്നിധിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9605797878 / 9947974020