Wednesday, August 21, 2024
HomeANCHUTHENGUമുതലപ്പൊഴി അപകട മരണങ്ങൾ : സർക്കാർ റിപ്പോർട്ട് അപൂർണ്ണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ.

മുതലപ്പൊഴി അപകട മരണങ്ങൾ : സർക്കാർ റിപ്പോർട്ട് അപൂർണ്ണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ.

അഞ്ചുതെങ്ങ് മുതലപ്പൊഴി അപകട മരണങ്ങൾ സർക്കാർ റിപ്പോർട്ട് അപൂർണ്ണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ.

മുതലപ്പൊഴിയിലെ തുടർച്ചയായ അപകട മരണങ്ങളെക്കുറിച്ചുള്ള സർക്കാർ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ നിലപാട് വ്യക്തമാക്കിയത്.

മുതലപ്പൊഴി വിഷയത്തിൽ, സംസ്ഥാന സർക്കാർ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മുന്നിൽ സമർപ്പിച്ച റിപ്പോർട്ട് അപൂർണ്ണമാണെന്ന് ചൂണ്ടിക്കട്ടിയാണ് കമ്മിഷൻ നിലപാട് വ്യക്തമാക്കിയത്.

കൂടാതെ, ഇത് സംബന്ധമായ സമഗ്രമായ റിപ്പോർട്ട് ഈ മാസം 28നകം സമർപ്പിക്കണമെന്നും, മുതലപ്പൊഴിയിൽ തുടർച്ചയായി അപകടങ്ങൾ സംഭവിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ കൈക്കൊണ്ട നടപടി എന്തൊക്കെയാണെന്നും കമ്മിഷൻ ചോദിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES