തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്മായി ബന്ധപ്പെട്ട് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് സംവരണ
വാർഡുകൾ പ്രഖ്യാപിച്ചു.
അഞ്ചുതെങ്ങ് പഞ്ചായത്തിലെ രണ്ട് ബ്ലോക്ക് ഡിവിഷനുകളിലെ സംവരണ നറുക്കെടുപ്പ്കളുടെ ഫലമാണ് പ്രഖ്യാപിച്ചത്. കായിക്കര ബ്ലോക്ക് ഡിവിഷൻ നമ്പർ 1 – ജനറലായും, അഞ്ചുതെങ്ങ് ബ്ലോക്ക് ഡിവിഷനിൽ നമ്പർ 14 – എസ് സി സംവരണ വാർഡ് ആയും നറുക്കെടുപ്പിലൂടെ പ്രഖ്യാപിക്കുകയായിരുന്നു.
▪️കായിക്കര ബ്ലോക്ക് ഡിവിഷൻ നമ്പർ 1 ൽ ഉൾപ്പെടുന്ന വാർഡുകൾ.
(അഞ്ചുതെങ്ങ് പഞ്ചായത്തിലെ)
1.കായിക്കര ആശാൻ സ്മാരകം
2.നെടുങ്ങണ്ട
3.കായിക്കര
4.കാപാലീശ്വരം
5.ഇറങ്ങ്കടവ്
6.മുടിപ്പുര
13.മണ്ണാർക്കുളം
14.മാമ്പള്ളി
▪️അഞ്ചുതെങ്ങ് ബ്ലോക്ക് ഡിവിഷനിൽ നമ്പർ 14 ൽ ഉൾപ്പെടുന്ന വാർഡുകൾ.
(അഞ്ചുതെങ്ങ് പഞ്ചായത്തിലെ)
7.കേട്ടുപുര
8.പുത്തൻനട
9.കൊച്ചുമേത്തൻ കടവ്
10.വലിയപള്ളി
11.അഞ്ചുതെങ്ങ് കോട്ട
12.അഞ്ചുതെങ്ങ് ജെൻക്ഷൻ
(ചിറയിൻകീഴ് പഞ്ചായത്തിലെ)
14.മുതലപ്പൊഴി
15.അരയത്തുരുത്തി

