അഞ്ചുതെങ്ങ് കോവിൽത്തോട്ടം അമ്പലത്തിനു സമീപത്തുള്ള പന്ത്രണ്ട് സെന്റ് വസ്തവും വീടുമാണ് വിൽപനക്കുള്ളത്.
റോഡിൽ നിന്നും പത്തു മീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്ന വീട്ടിൽ മൂന്ന് ബെഡ് റൂമികളും, അറ്റാച്ച്ഡ് ബാത്റൂമും, ഹാൾ, ഡൈനിങ് ഹാൾ, കിച്ചൻ; വർക്ക് ഏരിയ, സിറ്റൗട്ട് തുടങ്ങിയ സൗകര്യങ്ങൾക്കൊപ്പം കുടിവെള്ള പൈപ്പ് ലൈൻ, ഇലക്ട്രിസിറ്റി കണക്ഷൻ, കിണർ എന്നീ സൗകര്യങ്ങളുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് :
7594011220
8075698489
9846224218