Sunday, September 14, 2025
HomeANCHUTHENGUഅഞ്ചുതെങ്ങ് കടലിൽ മുങ്ങിമരിച്ച വിദ്യാർത്ഥികളുടെ ഓർമ്മയ്ക്കായ് അണ്ടർ സെവന്റി ഫുട്ബോൾ ടൂർണ്ണമെന്റ്.

അഞ്ചുതെങ്ങ് കടലിൽ മുങ്ങിമരിച്ച വിദ്യാർത്ഥികളുടെ ഓർമ്മയ്ക്കായ് അണ്ടർ സെവന്റി ഫുട്ബോൾ ടൂർണ്ണമെന്റ്.

അഞ്ചുതെങ്ങ് കടലിൽ മുങ്ങിമരിച്ച വിദ്യാർത്ഥികളുടെ ഓർമ്മയ്ക്കായ് അണ്ടർ സെവന്റി ഫുട്ബോൾ ടൂർണ്ണമെന്റ്. 2024 സെപ്റ്റംബർ 13 ന് ഫുട്ബോൾ കളിക്കുന്നതിനിടെ കടലിൽ വീണ ബോൾ എടുക്കാൻ ശ്രമിക്കവേ ജീവൻ നഷ്ടമായ അഞ്ചുതെങ്ങ് സ്വദേശികളായ വിദ്യാർത്ഥികളുടെ സ്മരണാർത്ഥമാണ് ടൂർണമെന്റ്.

2024 സെപ്റ്റംബർ 13 നുണ്ടായ അത്യാഹിതത്തിൽ ജീവൻ നഷ്ടമായ സെക്രഡ് ഹാർട്ട് കോൺവെൻറ് ഹൈ സ്കൂൾ വിദ്യാർഥികളായ ആഷ്‌ലിൻ, ജിയോ എന്നിവരുടെ സ്മരണാർത്ഥം സഹപാഠികളും സുഹൃത്തുക്കളുമാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

ടൂർണമെന്റ് മത്സരങ്ങൾ സെപ്റ്റംബർ 13 ന് നിലക്കാമുക്ക് ഒളിമ്പിക് സ്പോർട്സ് കോംപ്ലക്സ് നടക്കും. ആകർഷകമായ സമ്മാനങ്ങളാണ് വിജയികൾക്ക് നൽകുന്നത്. ടീം എൻട്രി ഫീസ് 700രൂപ.

കൂടുതൽ വിവരങ്ങൾക്ക് : 9539416969 / 8921288980

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES