Friday, August 23, 2024
HomeANCHUTHENGUവക്കം ഗവ ഹൈസ്കൂൾ 1988 - 1989 പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സഹപാഠിയുടെ മകളുടെ ഒരു...

വക്കം ഗവ ഹൈസ്കൂൾ 1988 – 1989 പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സഹപാഠിയുടെ മകളുടെ ഒരു വർഷത്തെ പഠനചിലവ് ഏറ്റെടുത്തു.

വക്കം ഗവ ഹൈസ്കൂൾ 88 – 89 വർഷത്തെ കുറച്ചു പൂർവ്വ വിദ്യാർഥികൾ ചേർന്ന് സഹപാഠിയുടെ മകളുടെ ഒരു വർഷത്തെ പഠനചിലവുകൾ ഏറ്റെടുത്തു.

കഴിഞ്ഞ വർഷവും ഇതേകുട്ടിയുടെ മുഴുവൻ പഠന ചിലവുകളും കൂട്ടയ്മ ഏറ്റെടുത്തിരുന്നു. സഹപാടികളായ സുധീർ വെണ്മണയ്ക്കൽ, സജി ശശിധരൻ എന്നിവർ അഞ്ചുതെങ്ങ് മാമ്പള്ളിയിലുള്ള വീട്ടിലെത്തി പഠനചിലവ് ഏറ്റെടുത്തതായി അറിയിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES