ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ രോഗികൾക്കും കൂടെ ഉള്ളവർക്കും ആഴ്ച്ചയിൽ ഒരു ദിവസ്സം ഭക്ഷണ പൊതികൾ വിതരണം ചെയ്തു കൊണ്ടാണ് “സ്നേഹ സ്പർശം’ പദ്ധതിക്ക് തുടക്കമിട്ടത്.
ഡിസിസി ജനറൽ സെക്രട്ടറി എംജെ ആനന്ദ്, യൂത്ത് കോൺഗ്രസ്
നിയോജക മണ്ഡലം പ്രസിഡൻ്റ് മഹിൻ എം കുമാർ, നിയോജക മണ്ഡലം – മണ്ഡലം ഭാരവാഹികളായ സഹീർ, സജാദ് സുൽഫി, രാജേഷ് ശബരിയാർ,അനീഷ, വിജിത് വി നായർ, സുജിൻ രാജ്, കോൺഗ്രസ് നേതാക്കളായ മോനി ശാർക്കര, ജയന്തി കൃഷ്ണ, കിഴുവിലം ബിജു, സാദിഖ്, ഹാഷിം, ബേബി, മനു മോൻ, ജയചന്ദ്രൻ, ഷഹിർ സലീം തുടങ്ങിയവർ പങ്കെടുത്തു.

