അന്തർദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ചു INTUC അഞ്ചുതെങ്ങ് താഴംപള്ളി, യൂത്ത് കോൺഗ്രസ് താഴംപള്ളി യൂണിറ്റുകൾ സംയുക്തമായി
മെയ് ദിന സമ്മേളനം സംഘടിപ്പിക്കുന്നു.
മെയ് ഒന്ന് ഞായറാഴ്ച രാവിലെ 10 മണിക്ക് മുൻ MLA യും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.
എസ് ശബരിനാഥൻ ഉത്ഘാടന കർമ്മം നിർവ്വഹിക്കുന്ന ചടങ്ങിൽ ഓപ്പൺ നാഷണൽ ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പ് വിജയിച്ച കേരള പോലീസ് ടീം അംഗം ലത ജോൺസനെ ആദരിക്കും.

